Sunday September 23rd, 2018 - 7:50:pm
topbanner

ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

rajani v
ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മാധവിക്കുട്ടിയായി വേഷമിടുന്ന മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കു വച്ചു. റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

 

 

Read more topics: manjuwarrier, filmaami, firstlook
English summary
manjuwarrier filmaami firstlook
topbanner

More News from this section

Subscribe by Email