Tuesday November 13th, 2018 - 12:54:pm
topbanner

'ഉദാഹരണം സുജാത' ഓണത്തിന് എത്തും

rajani v
'ഉദാഹരണം സുജാത' ഓണത്തിന് എത്തും

മഞ്ജുവാര്യര്‍ നായികയാകുന്ന 'ഉദാഹരണം സുജാത' ഓണത്തിന് തീയറ്ററുകളില്‍ എത്തും. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുജാത എന്ന വീട്ടമ്മയായി മഞ്ജുവാര്യര്‍ എത്തുന്നത്. മഞ്ജുവാര്യരെ കൂടാതെ മംമ്താ മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഐ.എ.എസ് ഓഫീസറായാണ് മംമ്ത എത്തുക.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.നടന്‍ ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രകാര്‍ട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഉദാഹരണം സുജാത'യുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തിരുവനന്തപുരവും പരിസരപ്രദേശവുമാണ്.

 

English summary
manjuwarrier film udhaharanam sujatha
topbanner

More News from this section

Subscribe by Email