Wednesday September 18th, 2019 - 5:14:pm
topbanner
Breaking News
jeevanam

ഇത് കാലത്തിന്റെ കൈനീട്ടം ; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജുവാര്യര്‍

suji
ഇത് കാലത്തിന്റെ കൈനീട്ടം ; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജുവാര്യര്‍

നടന്‍ മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത ഞായറാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്. അതോടെ സിനിമാ ലോകം ആശംസകളുമായി രംഗത്തെത്തി. പൃഥ്വിയും ടൊവിനോയും ഇപ്പോഴിതാ മഞ്ജുവാര്യരും ലാലിന് ആശംസകള്‍ അറിയിച്ചു.

ഒടുവില്‍ ആ വിസ്മയം സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍ , അഭിനന്ദനങ്ങള്‍ എന്നാണ് മഞ്ജുവാര്യര്‍ ആശംസിച്ചിരിക്കുന്നത് .

Viral News

Read more topics: manju, wish, mohanlal
English summary
manju wish to mohanlal
topbanner

More News from this section

Subscribe by Email