Thursday November 15th, 2018 - 4:01:pm
topbanner

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

RAJANI
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

താരരാജാക്കമാരായ മമ്മൂട്ടിയും മോഹന്‍ലാലും ട്വന്റി ട്വന്റിക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിധായകനാകുന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും, ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നാണു ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകനു ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണു നായകന്‍.

അജയ് വാസുദേവാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് പുര്‍ത്തിയാക്കിയ ശേഷമായിരിക്കും ഉദയ കൃഷ്ണ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലേയ്ക്കു കടക്കുക.

 

Read more topics: mamootty, mohanlal, together
English summary
mamootty mohanlal together
topbanner

More News from this section

Subscribe by Email