Sunday September 23rd, 2018 - 2:04:pm
topbanner

പിറന്നാളിന് വാപ്പച്ചിയ്ക്ക് മകന്റെ കിടിലം സമ്മാനം

rajani
പിറന്നാളിന് വാപ്പച്ചിയ്ക്ക് മകന്റെ കിടിലം സമ്മാനം

ഇന്നലെ പിറന്നാള്‍ ആഘോഷിച്ച മെഗാസ്റ്റാറിന് മകന്റെ സര്‍പ്രൈസ് സമ്മാനം. ബെന്‍സിന്റെ എസ് 350 ഡിയാണ് ദുല്‍ഖര്‍സല്‍മാന്‍ തന്റെ വാപ്പച്ചിയ്ക്ക് നല്‍കിയത്.2987സിസി കപ്പാസിറ്റി എന്‍ജിനുള്ള കാര്‍ 3600 ബിഎച്ച്പി കരുത്തും 1600ആര്‍പിഎമ്മില്‍ 620എന്‍എം ചോര്‍ക്കുമുണ്ട്.

ഏകദേശം 1.15കോടി രൂപയാണ് എസ് 350യുടെ കൊച്ചി എക്‌സ് ഷോറും വില. വാഹനപ്രേമിയായ മമ്മൂട്ടിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം കൂടിയാണിത്.

 

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

തളിപ്പറമ്പില്‍ സ്‌കൂള്‍ പ്യൂണിനെ കാണാതായി; അനാശാസ്യത്തിനെത്തിയപ്പോള്‍ ബന്ദിയാക്കി?

ട്രെയിന്‍ ടിക്കറ്റുകളില്‍ ഒന്നര ഇരട്ടി വര്‍ധന; നീക്കം വിമാനക്കമ്പനികളെ സഹായിക്കല്‍

Read more topics: mamootty, birthday, gift
English summary
mamootty birthday gift
topbanner

More News from this section

Subscribe by Email