Thursday May 24th, 2018 - 7:47:am
topbanner

30 കോടി മുടക്കുന്ന മമ്മൂട്ടി ചിത്രത്തിനായി ഒരുക്കുന്നത് കൂറ്റന്‍ സെറ്റുകള്‍

suji
30 കോടി മുടക്കുന്ന മമ്മൂട്ടി ചിത്രത്തിനായി ഒരുക്കുന്നത് കൂറ്റന്‍ സെറ്റുകള്‍

മമ്മൂട്ടിയുടെ ഒരുപിടി ചിത്രങ്ങളാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അതില്‍ ഒന്നാണ് മാമാങ്കം. ചിത്രീകരണം മംഗലാപുരത്ത് ആരംഭിച്ചിരിക്കുകയാണ്.

30 കോടിയിലേറെ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി വലിയ സെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം 17ാം നൂറ്റാണ്ടിലെ ചേകവരുടെ കഥ പറയുന്നതാണ്.

വേണു കുന്നപ്പിള്ളിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ഗംഭീര സെറ്റുകളാണ് ഒരുങ്ങുന്നത്. ഗ്രാഫിക്‌സിനും പ്രധാന്യമുള്ള ചിത്രമാണ്. അതാണ് മുതല്‍മുടക്ക് ഏറിയതും. ചിത്രത്തിന്റെ സെറ്റ് ഒരുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .

Read more topics: mammootty, mamangam
English summary
mammooty mamangam location pic viral

More News from this section

Subscribe by Email