Thursday May 24th, 2018 - 5:17:pm
topbanner

കുഞ്ഞാലി മരയ്ക്കാറിന് മുമ്പ് മറ്റൊരു മമ്മൂട്ടി സന്തോഷ് ശിവന്‍ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

suji
കുഞ്ഞാലി മരയ്ക്കാറിന് മുമ്പ് മറ്റൊരു മമ്മൂട്ടി സന്തോഷ് ശിവന്‍ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടി സന്തോഷ് ശിവന്‍ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. ഇതിനിടെ സന്തോഷന്‍ ശിവന്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ കുഞ്ഞാലിമരയ്ക്കാറിന് മുമ്പ് മറ്റൊരു ചിത്രം വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ റിലീസിനൊരുങ്ങിയിരിക്കുകയാണ്.

മമ്മൂട്ടിയിപ്പോള്‍ സേതുവിന്റെ കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണത്തിലാണ്. ഒപ്പം മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളും ചെയ്തു തുടങ്ങി. ജൂണില്‍ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയായ വൈ എസ് ആറിന്റെ ജീവിത കഥ ആസ്പദമാക്കി ഒരുങ്ങുന്ന യാത്ര എന്ന ചിത്രത്തില്‍ താരം ജോയ്ന്‍ ചെയ്യും.

English summary
mammootty santhosh sivan movie

More News from this section

Subscribe by Email