Wednesday November 21st, 2018 - 7:28:am
topbanner

പാര്‍വതി ചിത്രം മൈ സ്‌റ്റോറി ട്രെയ്‌ലറെത്തി ; റിലീസ് ചെയ്തത് മമ്മൂട്ടി

suji
പാര്‍വതി ചിത്രം മൈ സ്‌റ്റോറി ട്രെയ്‌ലറെത്തി ; റിലീസ് ചെയ്തത് മമ്മൂട്ടി

ഫാന്‍സെന്ന പേരില്‍ ഡിസ്ലൈക്ക് അടിച്ചു കൂട്ടിയവര്‍ക്ക് മമ്മൂട്ടിയുടെ വക മറുപടിയായി. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

നടി പാര്‍വതി മമ്മൂട്ടിയ്‌ക്കെതിരെ ചില പരാമര്‍ശം നടത്തിയെന്ന പേരില്‍ ഡിസ്ലൈക്കുകള്‍ നല്‍കി സിനിമാ ഗാനത്തിനെതിരെ ചിലര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ട്രെയ്‌ലറിലൂടെ ആരാധകരെ അനുനയിപ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. മമ്മൂട്ടി തന്നെ അതു ചെയ്തതും ആരാധകരുടെ തിരിച്ചറിവിനാണ് . ആരാധകര്‍ എന്ന പേരില്‍ ചിലര്‍ ചെയ്യുന്നതിന് താന്‍ ഉത്തരവാദിയല്ലെന്ന് നേരത്തെ തന്നെ മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു.

Read more topics: mammootty, parvathy, my story
English summary
mammootty releasetrailer of parvathys movie my story
topbanner

More News from this section

Subscribe by Email