topbanner
Saturday November 25th, 2017 - 4:45:pm
topbanner
Breaking News

താരരാജാക്കന്മാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

rajani v
താരരാജാക്കന്മാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

താരരാജാക്കന്മാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം അമ്മ സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി നടക്കുന്നതിനിടയിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സെല്‍ഫി ഇരുവരും സോഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

വിത്ത് മമ്മൂക്ക എന്ന് മോഹന്‍ലാലും വിത്ത് ലാല്‍ എന്ന് സ്മൈലി ഉള്‍പ്പെടെ മമ്മൂട്ടിയും സെല്‍ഫികള്‍ ഇട്ടു. നിമിഷങ്ങള്‍ക്കകം തന്നെ രണ്ട് ചിത്രങ്ങളും ലൈക്കുകള്‍ കൊണ്ട് നിറഞ്ഞു.ഏറെക്കാലത്തിനു ശേഷമാണ് ഇരുവരും ഇത്തരമൊരു ചിത്രം ഇടുന്നത്.

English summary
mammootty mohanla selfi viral social media
topbanner topbanner

More News from this section

Subscribe by Email