Monday December 17th, 2018 - 6:37:pm
topbanner

അബ്രാമിന്റെ സന്തതികള്‍ ; മാസ് ലുക്കില്‍ മമ്മൂട്ടി

suji
അബ്രാമിന്റെ സന്തതികള്‍ ; മാസ് ലുക്കില്‍ മമ്മൂട്ടി

20 വര്‍ഷത്തില്‍ അധികമായി സഹസംവിധായകനായി ജോലി ചെയ്തിരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് അബ്രാമിന്റെ സന്തതികള്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. നായകനായ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഡെറിക് എബ്രഹാമെന്ന കിടിലന്‍ ഐപിഎസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയുടെ സിനിമയായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദനിയാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ബാനറിലാണ് ചിത്രമൊരുക്കുന്നത്. മഖ്ബുല്‍ സല്‍മാന്‍, കലാഭവന്‍ ഷാജോണ്‍, കനിഹ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

English summary
mammootty in abraminte santhathikal
topbanner

More News from this section

Subscribe by Email