topbanner
Monday December 18th, 2017 - 1:12:am
topbanner
topbanner

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ 125 ദിവസം പിന്നിട്ടു; നന്ദി പറഞ്ഞ് മമ്മൂട്ടി

suvitha
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ 125 ദിവസം പിന്നിട്ടു; നന്ദി പറഞ്ഞ് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയകരമായി 125 ദിവസം പിന്നിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രേറ്റ് ഫാദര്‍ വിജയിപ്പിച്ച ഏവര്‍ക്കും നന്ദി പറഞ്ഞുള്ള ഗ്രേറ്റ് ഫാദര്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്ത് മമ്മൂട്ടി എല്ലാവർക്കും നന്ദി അറിയിച്ചു. കോഴിക്കോട് ഫിലിം സിറ്റിയില്‍ വിജയകരമായി 125ാം ദിനം കടന്നു എന്നായിരുന്നു പോസ്റ്റര്‍. പ്രദര്‍ശന ദിനത്തില്‍ കേരളത്തിലെ 202 കേന്ദ്രങ്ങളില്‍ 9000 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിരുന്നു.

മലയാളത്തിലെ നിലവിലുള്ള എല്ലാ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തു കൊണ്ടായിരുന്നു ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലെത്തിയത്. 4.31 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഗ്രോസ് നേടുന്ന ചിത്രമാണ്. ചിത്രം 125 ദിവസം പിന്നിടുമ്പോള്‍ ആഗോള കളക്ഷന്‍ 63.5 കോടി കവിഞ്ഞു.

English summary
Mammootty's great father completed 125 days
topbanner topbanner

More News from this section

Subscribe by Email