Thursday November 15th, 2018 - 3:22:am
topbanner

ഭാവനയ്ക്ക് ആശംസയേകാന്‍ നടന്‍ മമ്മൂട്ടിയെത്തി

suji
ഭാവനയ്ക്ക് ആശംസയേകാന്‍ നടന്‍ മമ്മൂട്ടിയെത്തി

വിവാഹിതരായ നടി ഭാവനയ്ക്കും വരനും ആശംസ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടിയെത്തി. തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലെത്തിയാണ് മമ്മൂട്ടി ഭാവനയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നത്.

നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പമാണ് മമ്മുട്ടി റിസപ്ഷനെത്തിയത്. സ്റ്റേജില്‍ കയറി ഇരുവര്‍ക്കൊപ്പം നിന്ന് ഭാനയ്ക്കും നവീനും ആശംസകള്‍ അര്‍പ്പിച്ച ശേഷമാണ് മടങ്ങിയത്.

മമ്മൂട്ടിക്കു പുറമെ നടി മഞ്ജു വാര്യരും റിസപ്ഷനെത്തിയിരുന്നു.

 

Read more topics: mammootty, bhavana marriage
English summary
mammoottty in bhavana marriage
topbanner

More News from this section

Subscribe by Email