Saturday February 23rd, 2019 - 4:47:pm
topbanner

ആദ്യ പ്രണയം സ്‌കൂള്‍ കായിക അധ്യാപകനോട്, കാമുകന്‍ ആരായിരുന്നാലും ബുദ്ധിമാനായിരിക്കണമെന്നും മല്ലികാ ഷെരാവത്

suji
ആദ്യ പ്രണയം സ്‌കൂള്‍ കായിക അധ്യാപകനോട്, കാമുകന്‍ ആരായിരുന്നാലും ബുദ്ധിമാനായിരിക്കണമെന്നും മല്ലികാ ഷെരാവത്

പ്രണയത്തെ കുറിച്ച് നടിമാര്‍ക്കെല്ലാം വ്യത്യസ്ഥ കാഴ്ചപ്പാടാണ്. ചിലര്‍ സൗന്ദര്യത്തെ പറയുമ്പോള്‍ ചിലര്‍ ബുദ്ധിയുള്ളവര്‍ വേണമെന്ന് പറയുന്നു. ജെന്റിലാകണമെന്ന് പറയുന്നു. ഇപ്പോഴിതാ മല്ലികാ ഷെരാവത് പറയുന്നതിങ്ങനെ

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കായിക പരിശീലന ക്ലാസിലെ സാറിനെ പ്രണയിച്ചു തുടങ്ങി. പ്രണയം മൂത്ത എനിക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയാത്ത ഒരവസ്ഥ. അന്ന് ഞാന്‍ കൊച്ചുപെണ്ണായിരുന്നു. ഒടുവില്‍ ഞാനെന്റെ പ്രണയം സ്വയം പിന്‍വലിക്കുകയാണുണ്ടായത്. ആ സാറ് അത്ര സുന്ദരനായിരുന്നുവെന്നും മല്ലിക പറയുന്നു.

ഏറെ ബുദ്ധിയുള്ള സ്മാര്‍ട്ടായ ഒരു വ്യക്തി തന്നെയാണ് മല്ലികയുടെ മനസില്‍ .

Viral News

Read more topics: mallika sharawat , lover
English summary
mallika sharawat about love
topbanner

More News from this section

Subscribe by Email