Monday February 18th, 2019 - 3:52:am
topbanner

ശങ്കര്‍ ചിത്രം 2.0യുടെ മെയ്ക്കിംഗ് വീഡിയോ ഇറങ്ങി

Jikku Joseph
ശങ്കര്‍ ചിത്രം 2.0യുടെ മെയ്ക്കിംഗ് വീഡിയോ ഇറങ്ങി

രജനി കാന്തിന്റെ ബിഗ്ബജറ്റ് ശങ്കര്‍ ചിത്രം 2.0യുടെ മെയ്ക്കിംഗ് വീഡിയോ ഇറങ്ങി. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന 2.0ലെ വിസ്മയിപ്പിക്കുന്ന രംഗങ്ങള്‍ എങ്ങനെ ഒരുക്കിയെന്നാണ് സംവിധായകന്‍ വീഡിയോയില്‍ പറയുന്നത്. നായകന്‍ രജനികാന്ത്, സഹതാരം അക്ഷയ് കുമാര്‍, എന്നിവര്‍ വീഡിയോയിലുണ്ട്.

Viral News

English summary
making video of 2.0-3d featurette
topbanner

More News from this section

Subscribe by Email