topbanner
Wednesday June 28th, 2017 - 2:25:pm
topbanner

എം ടിയുടെ മഹാഭാരതത്തില്‍ അനുഷ്‌ക ഷെട്ടിയും

rajani v
എം ടിയുടെ മഹാഭാരതത്തില്‍ അനുഷ്‌ക ഷെട്ടിയും

 എം ടിയുടെ നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതത്തില്‍ അനുഷ്‌ക ഷെട്ടി അഭിനയിക്കുമെന്ന് സൂചന.ചിത്രത്തിലേക്ക് പരിഗണിക്കുന്ന നടിമാരുടെ കൂട്ടത്തില്‍ അനുഷ്‌കയ്ക്കാണ് കൂടുതല്‍ സാദ്ധ്യതയെന്നാണ് വാര്‍ത്തകള്‍.

1000 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനുഷ്‌ക നായികയായി എത്തിയാല്‍ അതവരുടെ ആദ്യ മലയാള ചിത്രം കൂടിയായിരിക്കും.എന്നാല്‍ ഏത് കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല.ബാഹുബലിയിലെ അഭിനയമികവാണ് അനുഷ്‌കയെ ഈ ചിത്രത്തിലേക്ക് പരിഗണിക്കാന്‍ കാരണം.

 

English summary
mahabharatham anushka shetty character
topbanner topbanner

More News from this section

Subscribe by Email