Tuesday December 18th, 2018 - 7:24:pm
topbanner

എനിയ്ക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ കാണിയ്ക്കും ; വിമര്‍ശനത്തിന് മാധുരിയുടെ മറുപടിയിങ്ങനെ

suji
എനിയ്ക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ കാണിയ്ക്കും ; വിമര്‍ശനത്തിന് മാധുരിയുടെ മറുപടിയിങ്ങനെ

ഗ്ലാമറസ് ചിത്രം പങ്കുവച്ചതിന് വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി ജോസഫ് എന്ന ചിത്രത്തിലെ നായിക മാധുരി. തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമുളള മറുപടി ഇതാണെന്നും പറഞ്ഞാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കമന്റിങ്ങനെ '' ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്. അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിന് മാത്രം മറുപടി പറയാമെന്ന് വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നത് പോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വെച്ചു കൊള്ളു. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നുവെന്നും മാധുരി പറയുന്നു.

ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീയ്ക്ക് വയറ് കാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? പുരുഷന് പൊതു നിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്നും നടി പറയുന്നു.

 

Read more topics: madhuri , joseph
English summary
madhuri comment to advisers
topbanner

More News from this section

Subscribe by Email