topbanner
Wednesday August 23rd, 2017 - 7:16:pm
topbanner

മധുബാല അഭിനയ ലോകത്തേക്ക് മടങ്ങി വരുന്നു

rajani v
മധുബാല അഭിനയ ലോകത്തേക്ക് മടങ്ങി വരുന്നു

റോജ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മധുബാല അഭിനയ ലോകത്തേക്ക് മടങ്ങി വരുന്നു. ബാഹുബലി ടെലിവിഷന്‍ പരമ്പരയിലാണ് നടി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റാര്‍ പ്ലസില്‍ ഒരുക്കുന്ന 'ആരംഭ്' എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷമായിരിക്കും മധു അവതരിപ്പിക്കുന്നത്. ബാഹുബലിയിലെ ശിവകാമിയുടെ വേഷത്തിന് സാമ്യമുള്ള കഥാപാത്രമായിരിക്കും മധുവിന്റേത്. ബാഹുബലിയ്ക്ക് കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് തന്നെയാണ് സീരിയലിനും കഥ തയ്യാറാക്കുന്നത്.

 

Read more topics: madhubala, re entry, miniscreen
English summary
madhubala re entry miniscreen
topbanner topbanner

More News from this section

Subscribe by Email