Wednesday September 19th, 2018 - 4:41:pm
topbanner
Breaking News

ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ കഥ വെള്ളിത്തിരയിലേക്ക്

rajani v
ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ കഥ വെള്ളിത്തിരയിലേക്ക്

അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കഥ വെള്ളിത്തിരയിലേക്ക്. മധു എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

അലീനാ ഫിലിംസ് സ്‌ട്രൈയിറ്റ് ലൈന്‍ സിനിമാസുമായി ചേര്‍ന്ന് ലിസി എലിസബത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു.അച്ഛന്റെ പൊന്നുമക്കള്‍, മായക്കാഴ്ച എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഖിലേഷ് ഗുരുവിലാനാണ് ചിത്രം ഒരുക്കുന്നത്.

 

Read more topics: madhu, death, film
English summary
madhu death film
topbanner

More News from this section

Subscribe by Email