Wednesday February 20th, 2019 - 8:57:am
topbanner

ആരാധകരെ ഞെട്ടിച്ച് ന്യൂ ലുക്കില്‍ ലെന

rajani v
ആരാധകരെ ഞെട്ടിച്ച് ന്യൂ ലുക്കില്‍ ലെന

ന്യൂലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലെന. ഷോട്ട് ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിച്ച് നടി ലെനയും. ഫേസ്ബുക്ക് പേജിലാണ് താരം പുതിയ ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. ചിത്രം പങ്കുവച്ചു എന്നല്ലാതെ പുതിയ ലുക്കിനെ കുറിച്ചൊന്നും വ്യക്തമാക്കിയിട്ടില്ല.

പുതിയ ചിത്രത്തിനുള്ള മേക്കോവറാണോ എന്നും വ്യക്തമല്ല. അടുത്തിടെ കൊടി വീരന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടി നടി ഷംന കാസിം മൊട്ടയടിച്ചത്ആരാധകരെ അതിശയപ്പെടുത്തിയിരുന്നു.

Viral News

Read more topics: lena, new look, discuss
English summary
lena new look discuss
topbanner

More News from this section

Subscribe by Email