Monday July 16th, 2018 - 3:54:pm
topbanner
Breaking News

ലേലത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം

rajani v
ലേലത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം

ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തകര്‍ത്ത് അഭിനയിച്ച ലേലത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും.

'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വീണ്ടും അണിയറയിലേക്ക് വരുന്ന ചിത്രം കൂടിയാകും ഇത്. മറ്റു താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

 

Read more topics: lelam, suresgopi, film
English summary
lelam suresgopi film

More News from this section

Subscribe by Email