Tuesday April 24th, 2018 - 8:22:am
topbanner

എന്നെകൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പ്ലാന്‍ ഉണ്ടായിരുന്നു; താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമെന്ന് കുഞ്ചാക്കോബോബന്‍  

rajani v
എന്നെകൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പ്ലാന്‍ ഉണ്ടായിരുന്നു; താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമെന്ന് കുഞ്ചാക്കോബോബന്‍   

ആരാധകരുടെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോബോബന്‍. ഒത്തിരി പ്രണയ ലേഖനങ്ങളും സുന്ദരി പെണ്‍കൊടിമാരുടെ ആരാധനയും സ്വന്തമാക്കിയ കുഞ്ചാക്കോ തന്റെ അപ്പച്ചന് ഒരു ആഗ്രഹം വെളിപ്പെടുത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ.്

ചാക്കോച്ചന്‍. 'റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു' എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.ഏഷ്യാനെറ്റ് ചാനലിന്റെ ഒരു അവാര്‍ഡ് നിശക്കിടെയാണ് ചാക്കോച്ചന്‍ റിമിയെ മുന്നില്‍ നിര്‍ത്തി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ എന്റെ ഭാഗ്യം കൊണ്ട്ഞാന്‍ രക്ഷപ്പെട്ടു എന്ന് ചാക്കോച്ചന്‍ വെളിപ്പെടുത്തി.

എന്നാല്‍ 'താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്ന് ആലോചിക്കാമായിരുന്നു എന്നും റിമി രസകരമായി പ്രതികരണം നടത്തുന്നു. ഏതായാലും ചാക്കോച്ചന്റെ രഹസ്യം വെളിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

 

Read more topics: kunjaco boban, rimi, marriage
English summary
kunjaco boban rimi marriage

More News from this section

Subscribe by Email