topbanner
Sunday September 24th, 2017 - 1:29:am
topbanner

കുഞ്ചാക്കോ ബോബനെ ഉമ്മവച്ച്‌ കഴിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയെന്ന്: പാര്‍വ്വതി

NewsDesk
കുഞ്ചാക്കോ ബോബനെ ഉമ്മവച്ച്‌ കഴിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയെന്ന്: പാര്‍വ്വതി

കുഞ്ചാക്കോ ബോബനെ ഉമ്മവച്ച്‌ കഴിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയെന്ന് പാര്‍വ്വതി. കുഞ്ചാക്കോ ബോബനെ ഉമ്മ വച്ച്‌ പാര്‍വ്വതി. പ്രമുഖ ചാനലിലെ അഭിമുഖ പരിപാടിയില്‍ വച്ചാണ് കുഞ്ചാക്കോ ബോബന് പാര്‍വ്വതി ഉമ്മ വച്ചത്. തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു ടേക്ക് ഓഫ് സിനിമയുടെ വിശേഷം പങ്കുവെക്കുവായിരുന്നു ചാക്കോച്ചനും പാര്‍വ്വതിയും.

സിനിമയുടെ ചിത്രികരണ വേളകളിലെ വിശേഷങ്ങള്‍ രണ്ടുപേരും പങ്കുവെക്കുകയായിരുന്നു. ചിത്രത്തിലെ സമീറയും ഷഹീദും ഒത്തുള്ള സ്വകാര്യ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ഉമ്മ വയ്ക്കാന്‍ തുടങ്ങിയ സമയത്ത് ചാക്കോച്ചന്‍ ഒഴിഞ്ഞുമാറി.ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അതെന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.താടിയും മീശയും നിറഞ്ഞ മുഖത്തെവിടെയോ ആണ് ഉമ്മ നല്‍കിയത്.

ചാക്കോച്ചനെ ഉമ്മവച്ച്‌ കഴിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയെന്നും പാര്‍വതി വെളിപ്പെടുത്തി. ചാക്കോച്ചന്റെ ഭാര്യ പ്രിയ തനിക്കും കൂടിയുള്ള ഭക്ഷണമാണ് കൊടുത്തുവിട്ടിരുന്നത്. അടുത്ത ദിവസം ഭക്ഷണവുമായി സെറ്റില്‍ വന്നപ്പോള്‍ പ്രിയയോട് കാര്യം പറഞ്ഞു. സംവിധായകന്‍ മഹേഷ് ആണ് ഇതിന്റെയെല്ലാം കാരണമെന്ന് പ്രിയയോട് പറഞ്ഞതായും പാര്‍വതി കൂട്ടിച്ചേര്‍ത്തു.നായികാ കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്ബോള്‍ മുന്നില്‍ ഭാര്യ പ്രിയയുടെ മുഖമാണ് സ്ഥാപിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Read more topics: kunchakko boban, parvathi,
English summary
kunchakko boban parvathi kiss
topbanner topbanner

More News from this section

Subscribe by Email