കുഞ്ചാക്കോബോബന് ശാലിനി താരജോഡികള്‍ സിനിമയില്‍ വിജയഫോര്‍മുലയായിരുന്നു ഇവര്‍ ജീവിതത്തിലും ഒന്നാകാന്‍ നിരവധിപേര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു വിചാരം ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ നല്ല സുഹുത്തുക്കള്‍ മാത്രം ആയിരുന്നുവെന്ന് കുഞ്ചാക്കോ ബോബന് വെളിപ്പെടുത്തി.
ഫാസിലിന്റെ അനിയത്തിപ്രാവായിരുന്നു എന്റെയും ശാലിയുടെയും മുഖ്യവേഷത്തിലുള്ള അരങ്ങേറ്റം. ആ സിനിമ വലിയ ഹിറ്റായി. തുടര്‍ന്ന് അടുത്തസിനിമയില്‍ തങ്ങള്‍ അഭിനയിച്ചത് ഭാര്യാഭര്ത്താക്കന്മാരായിട്ടായിരുന്നു. ഇതും ഹിറ്റായി.
നിറം സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് തമിഴ്താരം അജിത്തിനോടുള്ള പ്രണയം ശാലിനി വെളിപ്പെടുത്തിയത്. ആ സമയത്ത് അവര്‍ക്കിടയില്‍ ഹംസത്തിന്റെ റോളായിരുന്നു തനിക്കെന്നും ബോബന് പറഞ്ഞു.
ദിലീപിന്റെ 'സെന്‍ട്രല്‍ ജയില്‍' മോഷണം; സിനിമ വിവാദത്തിലേക്ക്
നടി രാധികാ ആപ്തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
അച്ഛന് തന്നെ 13ാം വയസു മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു: ചീഫ് സെക്രട്ടറിക്കെതിരെ ഭാര്യയും മകളും