Wednesday April 24th, 2019 - 1:41:am
topbanner
topbanner

മേക്കപ്പല്ല, സിനിമയ്ക്ക് വേണ്ടിയുമല്ല ; പുതിയ ലുക്കില്‍ കൃഷ്ണപ്രഭ

suji
മേക്കപ്പല്ല, സിനിമയ്ക്ക് വേണ്ടിയുമല്ല ; പുതിയ ലുക്കില്‍ കൃഷ്ണപ്രഭ

നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ ലുക്ക് ചര്‍ച്ചയാകുന്നു.

മുടി പറ്റെ വെട്ടിയുള്ള കൃഷ്ണപ്രഭയുടെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സിനിമയ്ക്ക് വേണ്ടിയുള്ള പുതിയ ഗെറ്റപ്പാണോ അതോ മേക്കപ്പാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

സംഭവം ഓര്‍ജിനലാണ്. കുടുംബത്തിനൊപ്പം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് കൃഷ്ണപ്രഭ മുടി മൊട്ടയടിച്ചത്. നേര്‍ച്ചയുടെ ഭാഗമല്ല, എല്ലാ വര്‍ഷവും സന്ദര്‍ശിക്കാറുണ്ട്. മുമ്പ് അമ്മയും ചേട്ടനും മൊട്ടയടിച്ചിട്ടുണ്ടെങ്കിലും മൂവരും ഒന്നിച്ച് ഈ കുറി മൊട്ടയടിക്കുകയായിരുന്നു.

Read more topics: krishna prabha , new look
English summary
krishna prabha new look
topbanner

More News from this section

Subscribe by Email