Wednesday September 19th, 2018 - 10:22:pm
topbanner
Breaking News

കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്

Renjini
കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: കേരളക്കരയെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയം വെള്ളിത്തിരയിലേക്ക്.നവാഗതനായ അമല്‍ നൗഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കഥയും തിരക്കഥയും ഒരുക്കിയതും അമല്‍ തന്നെയാണ്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവോണത്തിന് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.ദേവന്‍ മോഹനന്‍ ക്യാമറ കൈകാര്യം ചെയ്യും. സംഗീതം സഞ്ജയ് പ്രസന്നന്‍, ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍. ചിത്രം 2019 ആദ്യ മാസങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.

Read more topics: kerala, Flood, makes, film
English summary
kerala Flood makes film
topbanner

More News from this section

Subscribe by Email