Sunday June 24th, 2018 - 12:14:pm
topbanner
Breaking News

കീര്‍ത്തി സുരേഷ് പ്രതിഫലം കുത്തനെ ഉയര്‍ത്തി

rajani
കീര്‍ത്തി സുരേഷ് പ്രതിഫലം കുത്തനെ ഉയര്‍ത്തി

തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കേറിയ നായികമാരില്‍ ഒരാളായ കീര്‍ത്തി സുരേഷ് പ്രതിഫലം കുത്തനെ ഉയര്‍ത്തി. തെലുങ്കില്‍ പുതിയ ചിത്രത്തിനായി കീര്‍ത്തി ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നാണ് വിവരം. ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി നായികയായി പരിഗണിച്ചത് കീര്‍ത്തി സുരേഷിനെയാണ്.

തിരക്കഥ ഇഷ്ടപ്പെട്ട് ചെയ്യാം എന്നേറ്റ നടി തനിയ്ക്ക് ഒരു കോടി രൂപ പ്രതിഫലം വേണം എന്ന് ആവശ്യപ്പെട്ടത്രെ. സംവിധായകന്‍ ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലം നല്‍കി നായികയായി തീരുമാനിച്ചുകൊള്ളാന്‍ സുരേഷ് പറഞ്ഞത്.

Read more topics: keerthisuresh, remunation, hike
English summary
keerthisuresh remunation hike

More News from this section

Subscribe by Email