Sunday June 24th, 2018 - 11:50:pm
topbanner
Breaking News

മേയ്ക്കപ്പിനായി ചിലവാക്കുന്നത് മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെ കൊണ്ട് തോറ്റ് അണിയറക്കാര്‍

suji
മേയ്ക്കപ്പിനായി ചിലവാക്കുന്നത് മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെ കൊണ്ട് തോറ്റ് അണിയറക്കാര്‍

നടി കീര്‍ത്തി ഷൂട്ടിങ് സെറ്റില്‍ മേക്കപ്പിടാന്‍ കൂടുതല്‍ സമയം ചിലവാക്കുന്നതായി പരാതി. നേരത്തെ സെറ്റില്‍ എത്തുന്ന നടി മണിക്കൂറുകള്‍കക് ശേഷമാണ് മേക്കപ്പ് ചെയ്തുവരുന്നത്. സെറ്റിലുള്ള നിര്‍മ്മാതാക്കളും സംവിധായകരും ഒരുപോലെ ഈ വിഷയത്തില്‍ പരാതിയിലാണത്രെ.

എത്ര നേരത്തെ സെറ്റിലെത്തിയാലും മേയ്ക്കപ്പെല്ലാം കഴിഞ്ഞ് കാരവനില്‍ നിന്ന് കീര്‍ത്തി ഇറങ്ങുമ്പോള്‍ രാവിലെ 11മണികഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നുമാണ് പരാതി.

ഏതായാലും കീര്‍ത്തിയിപ്പോള്‍ തിരക്കിലാണ്. വിക്രം നായകനാകുന്ന സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, വിജയ് മുരുകദോസ് ചിത്രം എന്നിവയാണ് കീര്‍ത്തിയുടെ പുതിയ പ്രൊജക്ടുകള്‍.

 

Read more topics: keerthi, makeup
English summary
keerthi spend more time for makeup

More News from this section

Subscribe by Email