Monday September 24th, 2018 - 3:14:pm
topbanner

കാവ്യയുടെ വിവാഹവാര്‍ത്തകളില്‍ സത്യമില്ലെന്ന് പിതാവ് മാധവന്‍

NewsDesk
കാവ്യയുടെ വിവാഹവാര്‍ത്തകളില്‍ സത്യമില്ലെന്ന് പിതാവ് മാധവന്‍

കാവ്യയുടെ വിവാഹത്തെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ സത്യമില്ല, വിവാഹത്തെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കാവ്യയുടെ പിതാവ് മാധവന്‍. എല്ലാ മാസവും കാവ്യയുടെ കല്യാണത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെ ഒരു കാര്യം സംഭവിച്ചാല്‍ അത് എല്ലാവരെയും അറിയിക്കും. എല്ലാവരെയും മറച്ചുവച്ച് ചെയ്യാന്‍ കഴിയുന്ന കാര്യമാണോ കല്യാണമെന്നും അദ്ദേഹം ചോദിച്ചു.

അത് കണ്ട് ചിലര്‍ കുറേപേര്‍ വിളിക്കും. എന്നിട്ട് അവരു തന്നെ പറയും എല്ലാ മാസവും കേള്‍ക്കുന്നത് കൊണ്ട് ഞങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ലെന്ന്. ഞങ്ങളും അങ്ങനെ തന്നെയാണ്കാവ്യയുടെ പിതാവ് വ്യക്തമാക്കി. ഞങ്ങളുടെ മകളെ വിവാഹം കഴിപ്പിക്കാന്‍ ഞങ്ങളേക്കാള്‍ തിടുക്കമുള്ളവരാകാം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

Read more topics: kavya madhavan, marriage
English summary
kavya madhavan father against kavya marriage news
topbanner

More News from this section

Subscribe by Email