Tuesday September 25th, 2018 - 4:44:pm
topbanner

മോഹൻലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു: തുറന്നു പറഞ്ഞ് കാവ്യ

NewsDesk
മോഹൻലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു: തുറന്നു പറഞ്ഞ് കാവ്യ

മോഹൻലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കാവ്യ. എത്ര പിണങ്ങിയിരുന്നാലും മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകാം എന്നു പറഞ്ഞാല്‍ ചാടി എഴുന്നേറ്റുവരുമായിരുന്നുത്രേ.

കുട്ടിക്കാലത്തു മോഹന്‍ലാലിനെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നുവെന്നും മലയാളത്തിന്റെ സ്വന്തം കാവ്യ മാധവനാണ് പറഞ്ഞത്. ലാലേട്ടനൊപ്പം വളരെക്കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. ആദരവോടെ അല്‍പ്പം അകലത്തില്‍ നിന്നാണ് എപ്പോഴും ലാലേട്ടനെ കാണുന്നത് എന്നും കാവ്യ പറഞ്ഞു.

മമ്മൂക്ക വീട്ടിലെ അംഗത്തേ പോലെയാണ്. മനസിലുള്ളതു വെട്ടിത്തുറന്നു പറയുന്നതു കൊണ്ട് ചൂടനാണെന്നു തോന്നും. എന്നാല്‍ ഒരുപാടു കരുതലുള്ളയാളാണു മമ്മൂക്ക എന്നും കാവ്യ പറഞ്ഞു.

മണിയുടെ മരണസമയത്ത് അഞ്ജു അരവിന്ദ് പാഡിയില്‍ ഉണ്ടായിരുന്നോ?

നടി ദിവ്യ ഉണ്ണി വിവാഹമോചിതയാകുന്നു

കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പ്രാര്‍ത്ഥനാനിരതനായി പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടി

Read more topics: kavya madhavan, marry, mohanlal
English summary
kavya madhavan likely to marry mohanlal
topbanner

More News from this section

Subscribe by Email