Wednesday November 14th, 2018 - 7:19:pm
topbanner

ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന്: കാവ്യ

NewsDesk
ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന്: കാവ്യ

ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു മലയാളികളുടെ പ്രിയ നായിക കാവ്യാ മാധവന്‍. ബോളിവുഡ് കിംഗ് ഖാനൊപ്പം അഭിനയിക്കാന്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മിക്ക നായികമാരും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നു തന്നെ പറയാറുണ്ട്.

'ഞാനൊരു വലിയ ഷാരൂഖ് ഖാന്‍ - കജോള്‍ ആരാധികയാണ്. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചു. കേരളത്തില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തോട് സംസാരിച്ചു. ഒപ്പം ഡാന്‍സ് ചെയ്തു. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് തീര്‍ച്ചയായും ആഗ്രഹമുണ്ട്. അതൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് കാവ്യ പറഞ്ഞു

അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലൂടെയാണ് കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കാവ്യയെ ഇനി കാണുക.

മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി; പിന്നില്‍ സാക്ഷാല്‍ അയ്യപ്പനെന്ന് പിസി ജോര്‍ജ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തളിപ്പറമ്പിലെത്തുന്നു

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

English summary
kavya madhavan acting shahrukh khan
topbanner

More News from this section

Subscribe by Email