Tuesday August 20th, 2019 - 1:43:pm
topbanner
topbanner

മോഡേണ്‍ വധുവായെത്തി ആരാധകരെ ത്രസിപ്പിച്ച് കത്രീന കൈഫ്

Jikku Joseph
മോഡേണ്‍ വധുവായെത്തി ആരാധകരെ ത്രസിപ്പിച്ച് കത്രീന കൈഫ്

ഹോട്ട് മണവാട്ടിയായി ആരാധകരെ ത്രസിപ്പിച്ച് കത്രീന കൈഫ്. ഒരു ഫാഷന്‍ മാഗസീനിന്റെ കോവര്‍ പേജിലാണ് കത്രീന മോഡേണ്‍ ഹോട്ട് വധുവായി എത്തുന്നത്. ബ്രയിഡ് സ്‌പെഷ്യല്‍ പതിപ്പിലാണ് കത്രീനയുടെ പുതിയ ലുക്ക്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

@bazaarbridein @nupurmehta18 @biancahartkopf @hedi.kalmar

A post shared by Katrina Kaif (@katrinakaif) on



മജന്ത നിറത്തിലെ വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് കത്രീന കവര്‍ പേജില്‍ എത്തുന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും കത്രീന തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമീലുടെ പങ്ക് വെച്ചത്. മൂന്നുലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രം നേടിയിരിക്കുന്നത്.



കഴിഞ്ഞ ഡിസംബറില്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വിവാഹവസ്ത്രമണിഞ്ഞ് ഹാര്‍പ്പേഴ്‌സ് ബസാര്‍ ബ്രൈഡിന്റെ കവറായി കത്രീന എത്തിയിരുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ബിടൗണിലെ ഈ താരസുന്ദരി.

BTS Harper's bride ... styled by my 7th sister @nupurmehta18 ... how I love our yearly shoot/play/fights

A post shared by Katrina Kaif (@katrinakaif) on

English summary
katrina kaif is a modern day bride on this magazine cover
topbanner

More News from this section

Subscribe by Email