Monday November 19th, 2018 - 12:47:pm
topbanner

ജല കന്യകയായി കത്രീന കൈഫ് ഫോട്ടോ വൈറലാകുന്നു

Lijin Kadukkaram
ജല കന്യകയായി കത്രീന കൈഫ് ഫോട്ടോ വൈറലാകുന്നു

ബോളിവുഡ് താര സുന്ദരി കത്രീന കൈഫിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകരുടെ ഇഷ്ട്താരമായ ഇവര്‍ സോഷ്യല്‍ മീഡിയകളിലെന്നും  വാര്‍ത്താ താരമാണ്. താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഭൂഗര്‍ഭജലത്തില്‍ നിന്നുള്ള ഫോട്ടോയാണ് വൈറലായി മാറിയത്. ചിത്രത്തില്‍ കത്രീന മത്സ്യകന്യകയെ പോലെ തോന്നിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം. ഭൂഗര്‍ഭജല ദൃശ്യങ്ങളുടെ മനോഹാരിതയെ വര്‍ണ്ണിച്ചു കൊണ്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിദ്ധാര്‍ഥ് മല്‍ഹോത്രയ്‌ക്കൊപ്പം അഭിനയിച്ച ബാര്‍ ബാര്‍ ദേഖോയാണ് താരത്തിന്റെ റിലീസ് ചെയ്ത അവസാന ചിത്രം, അനുരാഗിന്റെ സംവിധാനത്തില്‍ രണ്‍ബീറിവും സല്‍മാന്‍ ഖാനുമൊപ്പം അഭിനയിച്ച ജാഗ ജസുസൂം അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങും.

Read more topics: katrina kaif, bollywood, photos
English summary
Bollywood star Katrina Kaif new photo viral on fb
topbanner

More News from this section

Subscribe by Email