Saturday December 15th, 2018 - 3:22:am
topbanner

കാര്‍വാന്‍ പ്രദര്‍ശനം കോടതി തടഞ്ഞു ; റിലീസ് മുന്‍ നിശ്ചയിച്ച പോലെന്ന് ദുല്‍ഖര്‍

suji
കാര്‍വാന്‍ പ്രദര്‍ശനം കോടതി തടഞ്ഞു ; റിലീസ് മുന്‍ നിശ്ചയിച്ച പോലെന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ' ഏദന്‍' എന്ന മലയാള ചിത്രത്തിന്റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചായിരുന്നു നടപടി. ഇന്നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.karwaan-will-release-today-says-dulquer

അതേസമയം മുന്‍ നിശ്ചയ പ്രകാരം കാര്‍വാന്റെ റിലീസ് ആഗസ്ത് 3 ന് തന്നെയുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം .karwaan-will-release-today-says-dulquer

Read more topics: karwaan, dulquer salman
English summary
karwaan will release today says dulquer
topbanner

More News from this section

Subscribe by Email