Tuesday February 19th, 2019 - 6:56:pm
topbanner

വിവാഹ മോചനം കഴിഞ്ഞു വേണം ബോയ് ഫ്രണ്ടിനെ കരിഷ്മയ്ക്ക് സ്വന്തമാക്കാന്‍ ?

suji
വിവാഹ മോചനം കഴിഞ്ഞു വേണം ബോയ് ഫ്രണ്ടിനെ കരിഷ്മയ്ക്ക് സ്വന്തമാക്കാന്‍ ?

മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറുമായുള്ള വിവാഹ മോചന കേസുകള്‍ ഏകദേശം പൂര്‍ത്തിയായിരുന്നു.സഞ്ജയ് വിക്രം ചത്വാളിന്റെ മുന്‍ ഭാര്യ പ്രിയ സച്‌ദേവിനെ വിവാഹം കഴിക്കുകയും ചെയ്തു. താമസിയാതെ ഒരു വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് പഴയ ബോളിവുഡ് സുന്ദരി കരിഷ്മ കപൂറും.കാമുകനായ സന്ദീപ് തോഷ്‌നിവാളിന്റെ വിവാഹമോചനം പൂര്‍ത്തിയായതോടെ വിവാഹത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയാണ് സന്ദീപ്. 12, 9 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഇരുവര്‍ക്കും 3 കോടി വീതം നല്‍കും. ഭാര്യ അര്‍ഷിതയ്ക്ക് 2 കോടി രൂപയും, താമസിച്ച് വരുന്ന ഫ്‌ളാറ്റും നല്‍കാനാണ് തീരുമാനം. പരസ്പരം സംസാരിച്ചുള്ള തീരുമാനം ആയതിനാല്‍ വിവാഹമോചനം ഉടന്‍ പൂര്‍ത്തിയാകും.
അങ്ങനെ വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായിട്ട് വേണം കരിഷ്മയ്ക്ക് തന്റെ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍

 

Viral News

Read more topics: karishma,marriage
English summary
karishma going to marry soon
topbanner

More News from this section

Subscribe by Email