topbanner
Thursday August 24th, 2017 - 10:13:am
topbanner

നടി കണ്ണൂര്‍ ശ്രീലതയ്ക്ക് വധഭീഷണി

NewsDesk
നടി കണ്ണൂര്‍ ശ്രീലതയ്ക്ക് വധഭീഷണി

കണ്ണൂര്‍: നടി കണ്ണൂര്‍ ശ്രീലതയ്ക്ക് വധഭീഷണി. അയല്‍വാസിയായ പള്ളിക്കുന്നിലെ ചന്ദ്രോത്ത് വീട്ടില്‍ ലിജിത്താണ് തന്നെയും കുടുംബത്തെയും തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പള്ളിക്കുന്ന് ശിവശക്തിയില്‍ താമസിക്കുന്ന ശ്രീലത ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എതൃകക്ഷിക്കെതിരെ കേസെടുക്കാന്‍ എസ് പി ടൗണ്‍പോലീസിന് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തരവകുപ്പ് മന്ത്രി, ഡി ജി പി എന്നിവര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ 15കാരനെ വിട്ടുകാര്‍ക്കൊപ്പം വിട്ടു

മണിയുടെ മരണം; തരികിട സാബുവിനെ ചോദ്യം ചെയ്യും

മണിയുടെ മരണം തരികിട സാബുവിന് എന്താ റോള്‍ ?

സ്ത്രീകള്‍ക്ക് ചികിത്സ തേടേണ്ട 6 പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍

സീറ്റുറപ്പിച്ച് ജഗദീഷ്; ഗണേഷിനെതിരെ പ്രസ്താവനയുമായി പ്രചരണം തുടങ്ങി

Read more topics: movie, actress, kannur sreelataha,
English summary
malayalam movie actress kannur sreelataha latest
topbanner topbanner

More News from this section

Subscribe by Email