Wednesday September 26th, 2018 - 8:35:am
topbanner

കേരളത്തിന് സഹായം ; കങ്കണ റാവത്ത് പത്തുലക്ഷം നല്‍കും

suji
കേരളത്തിന് സഹായം ; കങ്കണ റാവത്ത് പത്തുലക്ഷം നല്‍കും

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് സഹായവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോളിവുഡ് താരം കങ്കണ റാവത്ത് പത്തുലക്ഷം നല്‍കും. താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്. ആരാധകരോട് കേരളത്തെ സഹായിക്കാനും താരം ആവശ്യപ്പെട്ടു.

നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ്, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ എന്നിവരും സംഭാവന നല്‍കിയിരുന്നു .

Read more topics: kankana, flood relief
English summary
kankana donate 10 lakhs for flood relief kerala
topbanner

More News from this section

Subscribe by Email