Thursday September 20th, 2018 - 2:33:am
topbanner
Breaking News

കേരളത്തിന് 10 ലക്ഷം നൽകി നടി കങ്കണ റണാവത്ത്

RA
കേരളത്തിന് 10 ലക്ഷം നൽകി നടി കങ്കണ റണാവത്ത്

പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി ബോളിവുഡ് നടി കങ്കണ റണാവത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് കങ്കണ സംഭാവനയായി നല്‍കിയത്.

മാത്രമല്ല തന്റെ ആരാധകരോട് കേരളത്തെ സഹായിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഭര്‍ത്താവ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എന്നിവരും കേരളത്തിനായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

Read more topics: kangana rawat, help, fund
English summary
kangana rawat help fund
topbanner

More News from this section

Subscribe by Email