Tuesday April 23rd, 2019 - 4:21:pm
topbanner
topbanner

മാനുഷിയോട് നന്ദി പറയാന്‍ പോലും തനിക്ക് വാക്കുകളില്ലെന്ന് കങ്കണ

Jikku Joseph
മാനുഷിയോട് നന്ദി പറയാന്‍ പോലും തനിക്ക് വാക്കുകളില്ലെന്ന് കങ്കണ

നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യല്‍ എത്തിച്ച മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്. മിസ്റ്റര്‍ ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ മാനുഷിയെ അഭിനന്ദിച്ചത്. മാനുഷിയുടെ ഈ നേട്ടത്തില്‍ താന്‍ വളരെയേറെ അഭിമാനിക്കുന്നുവെന്നും നന്ദി പ്രകടിപ്പിക്കാന്‍ പോലും വാക്കുകളില്ലെന്നും അവര്‍ പറഞ്ഞു.


ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ് അവള്‍. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടി. അതുമാത്രമല്ല, അവള്‍ വരുന്നത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പേരുകേട്ട വളരെ ചെറിയ ഒരു നഗരമായ ഹരിയാനയില്‍ നിന്നാണെന്നതും സന്തോഷമുളവാക്കുന്നുവെന്ന് താരം പറഞ്ഞു.

English summary
kangana ranaut says to manushi chillar for winning miss world 2017
topbanner

More News from this section

Subscribe by Email