Sunday November 18th, 2018 - 3:05:am
topbanner

കങ്കണയുടെ വിവാഹ സങ്കല്‍പ്പം അറിയാമോ ?

rajani
കങ്കണയുടെ വിവാഹ സങ്കല്‍പ്പം അറിയാമോ ?

ബി ഡൗണിന്റെ സുന്ദരിയായ കങ്കണാ റണാവത്ത് തന്റെ വിവാഹ സ്വപ്‌നം തുറന്നു പറഞ്ഞു. ഇത് കേള്‍ക്കുമ്പോള്‍ ആരും തെറ്റിദ്ധരിക്കണ്ട താരം പറഞ്ഞത് തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളാണെന്ന് . പിന്നെ എന്താണ് താരം പറഞ്ഞതെന്നല്ലേ .

വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ട് അത് മറച്ചു വെയ്ക്കുന്നില്ല അതേസമയം വിവാഹം ഒന്നില്‍ കൂടുതല്‍ കഴിക്കാനാണ് ആഗ്രഹം എന്നകാര്യം താരം തുറന്നു പറഞ്ഞു. എഫ്ഡിസിഐ ഇന്ത്യ കള്‍ച്ചര്‍ വീക്ക് 2016ന്റെ അവസാന ദിവസം ഡിസൈനറായ മാനവ് ഗാംഗ് വാനിയുടെ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ.

തന്റെ ആദ്യ വിവാഹത്തിനുള്ള വസ്ത്രം മാനവ് ഗാംഗ് വാനി ഡിസൈന്‍ ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു. ആവശ്യം മാനവ് വാനി സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.

നഗ്നരാക്കി ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രിയ പ്രമുഖരെ വീഴ്ത്തിയതായി പോലീസ്

വാട്‌സ് ആപ് രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ആപ്പ് കുടുംബ ബന്ധങ്ങള്‍ തകര്‍ത്തു

ദുല്‍ഖറിന്പുരസ്‌കാരം നൽകാൻ മമ്മൂട്ടി സുല്‍ഫത്തിനെ വിലക്കിയതെന്തിന്?

English summary
kangana ranaut marriage concept
topbanner

More News from this section

Subscribe by Email