Thursday November 15th, 2018 - 12:43:pm
topbanner

കങ്കണയുടെ ഭര്‍ത്താവാകാന്‍ ഈ ഒരു യോഗ്യത മതി

Jikku Joseph
കങ്കണയുടെ ഭര്‍ത്താവാകാന്‍ ഈ ഒരു യോഗ്യത മതി

ബോളിവുഡ് താരം കങ്കണ റണൗട്ട് വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഭര്‍ത്താവ് ആകാനുള്ള താരത്തിന്റെ നിബന്ധനകളാണ്.

സൗന്ദര്യം കുറച്ചൊക്കെ കുറഞ്ഞാലും വേണ്ടില്ല ഭാവി വരന്‍ തികഞ്ഞ ദേശസ്‌നേഹിയാകണം എന്നാണ് കങ്കണ പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാന്‍ എന്റെ  രാജ്യത്തെ സ്‌നേഹിക്കുന്നു അതുകൊണ്ടു തന്നെ എന്റെ കാമുകനോ വരനോ ദേശസ്‌നേഹി അല്ലെങ്കില്‍ ഉടന്‍ ബ്രേക്കപ്പാകും. സ്വന്തം രാജ്യത്തോട് ആത്മാര്‍ത്ഥത ഇല്ലാത്ത ഒരാള്‍ക്ക്  എന്നോടും ആത്മാര്‍ത്ഥത കാണിക്കാന്‍ സാധിക്കില്ലെന്നാണ് താരം പറയുന്നത്.

Read more topics: kangana ranaut, dreams, hubby
English summary
kangana ranaut dreams about her hubby
topbanner

More News from this section

Subscribe by Email