Tuesday April 24th, 2018 - 8:14:am
topbanner

അതിന് ശേഷം ലാല്‍ അങ്കിള്‍ വീട്ടില്‍ വരുന്നത് പേടിയായിരുന്നു ; കല്യാണി പ്രിയദര്‍ശന്‍

suji
അതിന് ശേഷം ലാല്‍ അങ്കിള്‍ വീട്ടില്‍ വരുന്നത് പേടിയായിരുന്നു ; കല്യാണി പ്രിയദര്‍ശന്‍

കുട്ടിക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ഭയമായിരുന്നുവെന്ന് കല്യാണി പ്രിയദര്‍ശന്‍. വനിതയിലെ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറയുന്നത്.

ചിത്രം' സിനിമയില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിയ്ക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി. കല്ല്യാണി പറഞ്ഞു.

ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ നായികയായി അരങ്ങേറിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

 

Read more topics: kalyani priyadarshan,mohanlal
English summary
kalyani priyadarshan share a memory of childhood

More News from this section

Subscribe by Email