Wednesday November 14th, 2018 - 10:31:am
topbanner

മാര്‍ച്ച് 15 ന് പൂമരത്തിന്റെ റിലീസ് ഉറപ്പിച്ച് കാളിദാസ്

rajani v
മാര്‍ച്ച് 15 ന് പൂമരത്തിന്റെ റിലീസ് ഉറപ്പിച്ച് കാളിദാസ്

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം മാര്‍ച്ച് 15 ന് ഇറങ്ങുമെന്ന് ഉറപ്പിച്ച് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത് അറിയിച്ചത്.

നേരത്തെ മാര്‍ട്ട് 9 ന് റിലീസ് ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വയ്ക്കുകയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2.32 മണിക്കൂറാണ്.

Read more topics: kalidas, poomaram, realease
English summary
kalidas poomaram realease
topbanner

More News from this section

Subscribe by Email