topbanner
Sunday February 18th, 2018 - 4:53:am
topbanner
Breaking News

കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്..... കാളിദാസ് ജയറാമിന്റെ വെറൈറ്റി പ്രണയസന്ദേശം വൈറലാകുന്നു

rajani v
കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്..... കാളിദാസ് ജയറാമിന്റെ വെറൈറ്റി പ്രണയസന്ദേശം വൈറലാകുന്നു

കൊച്ചി: പ്രണയ ദിനത്തില്‍ വെറൈറ്റി പ്രണയാശംസയുമായി മലയാളികളുടെ സ്വന്തം കാളിദാസ്.പാര്‍വതിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെയിലെ ഒരു രംഗമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ.. എന്നായിരുന്നു പാര്‍വതി അവതരിപ്പിച്ച സേതുലക്ഷ്മിയടെ ഡയലോഗ്. ഹൃദയം തകര്‍ന്നുപോയ വിജയന്‍ നല്‍കുന്ന മറുപടിയാണ് ഹൈലൈറ്റ്

വിജയന്‍ സേതുലക്ഷ്മിയോട് പറയുന്നു: കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു.ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗില്‍ ഈ ദൃശ്യമാണ് താരം പോസ്റ്റ് ചെയ്തത്.

 

 

#happyvalentinesday

A post shared by Kalidas Jayaram (@kalidas_jayaram) on

 

English summary
kalidas jayaram valentens day wishes
topbanner

More News from this section

Subscribe by Email