Tuesday October 23rd, 2018 - 5:56:pm
topbanner
Breaking News

നടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍

rajani v
നടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍

കൊച്ചി: പ്രമുഖനടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അടിയന്തര സര്‍ജറിക്കു വിധേയനാക്കുന്നതിനിടയില്‍ സ്‌ട്രോക്ക് കൂടി വന്നതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍.

 

English summary
kalasalababu critical hospitalized
topbanner

More News from this section

Subscribe by Email