Sunday April 22nd, 2018 - 12:22:pm
topbanner

കജോളിന്റെ വി.ഐ.പി2വിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി

rajani
കജോളിന്റെ വി.ഐ.പി2വിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി

ബോളിവുഡ് താരം കജോളിന്റെ തമിഴ് ചിത്രം വി.ഐ.പി2വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസാരകനവ് എന്ന ചിത്രത്തിലാണ് കജോള്‍ തമിഴില്‍ അഭിനയിച്ചത്.

അമലപോള്‍,ധനുഷ് എന്നിവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷമാണ് കജോളിന്.2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിസിനസ് വുമണിന്റെ വേഷമാണ് കജോളിന്.

English summary
kajol tamil film vip2 shoooting complete

More News from this section

Subscribe by Email