topbanner
Tuesday February 20th, 2018 - 5:10:pm
topbanner
Breaking News

കജോളിന്റെ വി.ഐ.പി2 ന്റെ ചിത്രീകരണം ആരംഭിച്ചു

RAJANI
കജോളിന്റെ വി.ഐ.പി2 ന്റെ ചിത്രീകരണം ആരംഭിച്ചു

ഇളവേളകള്‍ക്കുശേഷം കോളിവുഡിലേയ്ക്ക് തിരിച്ചു വരവ് നടത്തുന്ന കജോളിന്റെ വി.ഐ.പി2 എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടീസര്‍ പോസ്റ്ററിനായുള്ള ഷൂട്ടിംഗോടെയാണ് വി.ഐ.പി2 ടീം പുതുവര്‍ഷം ആരംഭിച്ചത്.

ധനുഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്.ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ നായികയായ അമല പോള്‍, ഹാസ്യതാരം വിവേക് ശരണ്യ പൊന്‍വണ്ണന്‍, സമുദ്രക്കനി എന്നിവരും വി.ഐ.പി 2വില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.20 വര്‍ഷങ്ങള്‍ക്കുമുമ്പ് മിന്‍സാര കനവ് എന്ന ചിത്രത്തില്‍
പ്രഭുദേവ, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പമാണ് കജോള്‍ അഭിനയിച്ചത്.

 

Read more topics: kajol, new, film, shooting
English summary
kajol new film shooting
topbanner

More News from this section

Subscribe by Email