Thursday January 23rd, 2020 - 5:47:pm
topbanner

കാജള്‍ അഗര്‍വാളിന് പ്രതിഫലമാണ് മുഖ്യം: കഥയും സഹതാരങ്ങളും പ്രശ്‌നമേയല്ല

NewsDesk
കാജള്‍ അഗര്‍വാളിന് പ്രതിഫലമാണ് മുഖ്യം: കഥയും സഹതാരങ്ങളും പ്രശ്‌നമേയല്ല

പ്രതിഫലം വലുതാണെങ്കില്‍ സിനിമയുടെ കഥയോ നായകനോ പ്രശ്‌നമല്ലെന്ന് തെന്നിന്ത്യന്‍ താര സുന്ദരി കാജള്‍ അഗര്‍വാള്‍. നായകന്‍ സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലേ അഭിനയിക്കുകയുള്ളോ എന്ന ചോദ്യത്തിന് പ്രതിഫലമാണ് മുഖ്യമെന്നും കഥയും കഥാപാത്രവുമൊക്കെ പിന്നത്തെ കാര്യമെന്നുമായിരുന്നു താരത്തിന്റെ മറുപടി. ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിസിനസ്മാന്‍ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം ഇനി ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച നടിയാണ് കാജള്‍. എന്നാല്‍ പ്രഖ്യാപനങ്ങള്‍ കാറ്റില്‍ പറത്തി ദോ ലഫ്‌സോംകി കഹാനി എന്ന പുതിയ ചിത്രത്തില്‍ ആരാധകരെ കോരിത്തരിപ്പിച്ച് കാജള്‍ വീണ്ടുമെത്തി. ആരെയും ഹരം കൊള്ളിക്കുന്ന ലിപ് ലോക്ക് രംഗമാണ് രണ്‍ദീപ് ഹൂഡയുമായി ചിത്രത്തില്‍ താരം നടത്തുന്നത്.

കുട്ടിയുടെ അച്ഛന്‍; ഒളിയമ്പ് എയ്യാതെ കാര്യം വ്യക്തമാക്കണമെന്ന് സരിത

25 വര്‍ഷത്തെ അഭിനയജീവിതത്തിലെ മധുരാനുഭവങ്ങള്‍ പങ്കുവെച്ച് കാവ്യ

Read more topics: kajal agarwal, renomination
English summary
kajal agarwal about renomination
topbanner

More News from this section

Subscribe by Email