Wednesday November 14th, 2018 - 3:00:pm
topbanner

സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം: ജോയ് മാത്യു

Jikku Joseph
സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം: ജോയ് മാത്യു

ഹാദിയ കേസില്‍ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യൂ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആദ്യം കോടതിയുടെ തടവിലും പിന്നീട് വീട്ടിലെ തടവിലും കഴിയേണ്ടി വന്ന ഹാദിയയുടെ വിഷയത്തില്‍ രണ്ടു ചേരികളായാണ് സോഷ്യല്‍ മീഡിയകളില്‍ തര്‍ക്കം നടക്കുന്നത്. അഛ്ചനും അമ്മയും സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ നിന്നും പൂര്‍ണമായും അകന്ന് പോവുകയായിരുന്നു ഹാദിയ ചെയ്തത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നം തന്നെ. എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത. നിങ്ങളുടേയോ?

English summary
joy mathew facebook post on hadiya case
topbanner

More News from this section

Subscribe by Email