Tuesday June 19th, 2018 - 7:48:am
topbanner
Breaking News

അടുത്ത ജീത്തു ജോസഫ് ചിത്രത്തില്‍ കാളിദാസ് ജയറാം

suji
അടുത്ത ജീത്തു ജോസഫ് ചിത്രത്തില്‍ കാളിദാസ് ജയറാം

ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നു. കാളിദാസ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇത് അറിയിച്ചത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തുടങ്ങുമെന്ന് കാളിദാസ് വ്യക്തമാക്കി.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ശേഷമാകും ജീത്തു ജോസഫ് ചിത്രം തുടങ്ങുക. നേരം, പ്രേമം എന്നി സിനികളുടെ കടുത്ത ആരാധകനാണ് താനെന്നും ഇത്രയും വലിയ ഫിലിം മേക്കറിനൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നത് വലിയ കാര്യമാണഎന്നും കാളിദാസ് പറഞ്ഞിരുന്നു.
പ്രണവിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത ആദിയ്ക്ക് ശേഷമാണ് കാളിദാസിനെ നായകനാക്കുന്നത്. പൂമരമാണ് കാളിദാസിന്റെ ആദ്യ മലയാള ചിത്രം.

Read more topics: jeethu joseph,kalidas
English summary
jeethu joseph new movie with kalidas

More News from this section

Subscribe by Email