Monday September 24th, 2018 - 7:58:am
topbanner

ജയസൂര്യ സംസ്ഥാന ജൂറിയെ അപമാനിച്ചുവെന്ന്: ജൂറി ചെയര്‍മാന്‍

NewsDesk
ജയസൂര്യ സംസ്ഥാന ജൂറിയെ അപമാനിച്ചുവെന്ന്: ജൂറി ചെയര്‍മാന്‍

നടന്‍ ജയസൂര്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ അപമാനിച്ചുവെന്ന് ജൂറി ചെയര്‍മാന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തോടുള്ള ജയസൂര്യയുടെ പ്രതികരണം സംസ്ഥാന ജൂറിയെ അപമാനിക്കുന്ന തരത്തിലായെന്ന് സംസ്ഥാന ജൂറി ചെയര്‍മാന്‍ മോഹന്‍ പറഞ്ഞു.

തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂ എന്നാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ജയസൂര്യ പ്രതികരിച്ചത്. തങ്ങള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ഇതിലൂടെ ജയസൂര്യ ഉദ്ദേശിച്ചതെന്ന് മോഹന്‍ ചോദിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ബാഹുബലിക്ക് നല്‍കിയത് ദയനീയമാണ്. ദേശീയ പുരസ്‌കാരത്തിനായി ചാര്‍ളി എത്താതിരുന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

Read more topics: jayasurya, statement, award
English summary
jayasurya statment about jury
topbanner

More News from this section

Subscribe by Email